കിഴുപ്പിള്ളിക്കര: ജനമൈത്രി ഫൗണ്ടേഷനും അന്തിക്കാട് െപാലീസും സംയുക്തമായി സ്ഥാപിച്ച സി.സി.ടി.വി കാമറ നശിപ്പിച്ച നിലയിൽ. കരുവാൻകുളത്തിനു സമീപം പാലത്തിനടുത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയാണ് നശിപ്പിച്ചത്. ജനമൈത്രി ഫൗണ്ടേഷൻ പ്രവർത്തകർ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.