തൃശൂർ: പൊതുഭരണ വകുപ്പിലെ ജോയൻറ് സെക്രട്ടറിയായിരുന്ന ഹരിത വി. കുമാർ തൃശൂർ കലക്ടറാകും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായി കലക്ടർ എസ്. ഷാനവാസ് സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. ഇന്ത്യൻ സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആദ്യ മലയാളി വനിതയാണ് ഹരിത വി. കുമാർ. നെയ്യാറ്റിൻകര സ്വദേശി വിജയകുമാർ, ചിത്ര ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.