അ​തു​ൽ

ബസിൽ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കുന്നംകുളം: കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാട്ടകാമ്പാല്‍ ചിറയന്‍കാട്‌ സ്വദേശി നടുവില്‍പാട്ട് വീട്ടില്‍ അതുലിനെയാണ് (28) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. യുവാവിനെ യാത്രക്കാർ പിടികൂടി കുന്നംകുളം പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വൈകീട്ട് 4.30ന് തൃശൂരില്‍നിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്ന ബസിലാണ് സംഭവം.

Tags:    
News Summary - Sexual assault on the bus-The young man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.