തൃശൂർ: ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ബുധനാഴ്ച നടന്നു.കലക്ടർ എസ്. ഷാനവാസ് നേതൃത്വം നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചും ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാലും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാലും പഞ്ചായത്തുകളാണ് നറുക്കെടുത്തത്. ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ ഒന്നിന് അവസാനിക്കും.
ജില്ല-ബ്ലോക്ക് പഞ്ചായത്തുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനാണ്.
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിെൻറ നമ്പർ, പേര് എന്ന ക്രമത്തിൽ
ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട് -വടക്കുംമുറി, അഞ്ച്- ശ്രീനാരായണ, ആറ്- വേട്ടക്കൊരുമകൻ, ഏഴ്- മാർക്കറ്റ്, ഒമ്പത്- ആയിരംകണ്ണി, 12 -തിരുമംഗലം. പട്ടികജാതി സ്ത്രീ- ഒന്ന്- ചേറ്റുവ, 16 -കോട്ട. പട്ടികജാതി- മൂന്ന് -പുളിക്കടവ്, നാല്- പുളിഞ്ചോട്.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് പൊക്കാഞ്ചേരി, മൂന്ന്- തൃത്തല്ലൂർ വെസ്റ്റ്, അഞ്ച്- ഹെൽത്ത് സെൻറർ, ആറ്- ഗണേശമംഗലം, 13 -പട്ടിലങ്ങാടി, 14 -അഞ്ചങ്ങാടി, 15 -വാടാനപ്പള്ളി വെസ്റ്റ്. പട്ടികജാതി സ്ത്രീ- 9 നടുവിൽക്കര വെസ്റ്റ്, 17 -ഫിഷറീസ്. പട്ടികജാതി- 11 -നടുവിൽക്കര ഈസ്റ്റ്.
തളിക്കുളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്ന് -പുതുകുളം, അഞ്ച്- പുലാമ്പുഴ, ആറ്- ഹൈസ്കൂൾ, ഏഴ്- പഞ്ചായത്ത് ഓഫിസ്, 12 -പൂശാരിത്തോട്, 13 -കൈതക്കൽ. പട്ടികജാതി സ്ത്രീ- 10 -ആര്യംപാടം, 15 -തരിശ്. പട്ടികജാതി- എട്ട്- പുത്തൻതോട്.
നാട്ടിക ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്ന് -മസ്ജിദ്, ആറ് -കലാഞ്ഞി, ഏഴ് -ചേർക്കര, 10 -സേതുകുളം, 12 -വാഴക്കുളം. പട്ടികജാതി സ്ത്രീ- നാല് താന്നപ്പാടം, 11 തൃപ്രയാർ സെൻറർ. പട്ടികജാതി- 13 മൂത്തകുന്നം.
വലപ്പാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം - രണ്ട് -പഞ്ചായത്ത് ഓഫിസ്, അഞ്ച്- ഇല്ലിക്കുഴി, ഏഴ്- കോതകുളം വെസ്റ്റ്, 11 -പാലപ്പെട്ടി, 12 -പാട്ടുകുളങ്ങര, 13 -കഴിമ്പ്രം, 14 -മഹാത്മ, 16 -കരയാമുട്ടം. പട്ടികജാതി സ്ത്രീ- 3 -വലപ്പാട് സെൻറർ, 10 എടമുട്ടം. പട്ടികജാതി-15 -എളവാരം.
അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് -പാലക്കൽ, രണ്ട്- പാലിശ്ശേരി നോർത്ത്, നാല്- ബോട്ടുജെട്ടി, ഏഴ്- വള്ളിശ്ശേരി, ഒമ്പത് തൃത്താമരശ്ശേരി, 12 -തോട്ടപ്പായ, 13 -പാലിശ്ശേരി. പട്ടികജാതി- മൂന്ന് അംബേദ്കർ.
ചേർപ്പ് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- അഞ്ച് -തിരുവുള്ളക്കാവ്, എട്ട് ചേർപ്പ്, ഒമ്പത് പെരുവനം, 13 -എട്ടുമുന, 15 -പെരുംകുളം, 17 -ചേർപ്പ് വെസ്റ്റ്, 18 -മുത്തുള്ളിയാൽ, 19 -ചേർപ്പ് ഈസ്റ്റ്, 20 -തായംകുളങ്ങര. പട്ടികജാതി സ്ത്രീ- 3 -ചെവ്വൂർ, 12 -പനംകുളം, പട്ടികജാതി- ഏഴ് -പൂച്ചിന്നിപ്പാടം.
പാറളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാല് -വെങ്ങിണിശ്ശേരി, ആറ് -പേരൂക്കര, 10 -പാർപ്പക്കടവ്, 11 -ചേനം, 12- അമ്മാടം, 13 -കോടന്നൂർ, 14 -പള്ളിപ്പുറം. പട്ടികജാതി സ്ത്രീ- 7 -ശിവപുരം. പട്ടികജാതി- അഞ്ച് -ആറാട്ടുകടവ്.
വല്ലച്ചിറ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാല് ചാത്തക്കുടം, ആറ് -ഞെരുവിശ്ശേരി, ഏഴ് -ആറാട്ടുപുഴ വടക്ക്, 10 -കണ്ഠേശ്വരം, 11 -ഇളംകുന്ന്, 12 -ശ്രീനാരായണപുരം. പട്ടികജാതി സ്ത്രീ- 13 -വല്ലച്ചിറ. പട്ടികജാതി- 14 -പുതുക്കുളങ്ങര.
അന്തിക്കാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന് -പുലാമ്പുഴ, രണ്ട് -മാങ്ങാട്ടുകര, നാല് -ചെരിയംകുളങ്ങര ഭാഗം, ആറ് -പഞ്ചായത്ത് ഗ്രൗണ്ട് ഭാഗം, ഏഴ് -പുത്തൻപീടിക ഈസ്റ്റ്, 11 -അഞ്ചങ്ങാടി, 12 -ചൂരക്കോട്. പട്ടികജാതി സ്ത്രീ- അഞ്ച് -പഞ്ചായത്ത് ഓഫിസ് ഭാഗം. പട്ടികജാതി- എട്ട് -പുത്തൻപീടിക വെസ്റ്റ്.
താന്ന്യം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാല് വടക്കുമുറി സൗത്ത്, ആറ്- കിഴക്കുമുറി സൗത്ത്, ഏഴ്- സോമശേഖര നഗർ, എട്ട് -കരുവാംകുളം, 10 -അഴിമാവ്, 11 -താന്ന്യം സൗത്ത്, 18 -ബോട്ട് കടവ്. പട്ടികജാതി സ്ത്രീ- ഒന്ന് -ചെമ്മാപ്പിള്ളി നോർത്ത്, 17 -പൈനൂർ. പട്ടികജാതി-13 -കിഴക്കുമുറി വെസ്റ്റ്
ചാഴൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്ന് ചാഴൂർ ഈസ്റ്റ്, നാല് പുള്ള്, ഒമ്പത്- കരൂപ്പാടം, 10 -ചിറയ്ക്കൽ, 14 -പഴുവിൽ, 15 -പഴുവിൽ ഈസ്റ്റ്, 17 -പഴുവിൽ നോർത്ത്. പട്ടികജാതി സ്ത്രീ- 2 -ചാഴൂർ നോർത്ത്, 6 -പുറത്തൂർ. പട്ടികജാതി- 16 -ജനത.
മണലൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട്- മണലൂർ വടക്കുമുറി, അഞ്ച്- ആനക്കാട്, ഏഴ്- കാഞ്ഞാണി, 11- മണലൂർ പടിഞ്ഞാറ്റുംമുറി, 12 -പുത്തൻകുളം പടിഞ്ഞാറ്, 13- തെക്കേ കാരമുക്ക്, 14- കാഞ്ഞാണി പടിഞ്ഞാറ്, 15 -മാങ്ങാട്ടുകര, 16 -കരിക്കൊടി. പട്ടികജാതി സ്ത്രീ- 17 -കണ്ടശ്ശാംകടവ്, പട്ടികജാതി- 19 -മാമ്പിള്ളി.
അരിമ്പൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാല്- പരക്കാട് വെസ്റ്റ്, ഏഴ്- മനക്കൊടി, 10 -തച്ചംപിള്ളി, 13 -കുന്നത്തങ്ങാടി, 14- കൈപ്പിള്ളി ഈസ്റ്റ്, 15- കൈപ്പിള്ളി, 16 -എറവ് ഈസ്റ്റ്, 17- എറവ് സൗത്ത്. പട്ടികജാതി സ്ത്രീ- 12 -വിളക്കുംമാടം. പട്ടികജാതി- ആറ്- കിഴക്കുംപുറം.
കാറളം ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്ന്- നന്തി, രണ്ട്- കുമരംചിറ, ഏഴ്- കിഴുത്താണി പടിഞ്ഞാറ്, എട്ട്- കിഴുത്താണി തെക്ക്, ഒമ്പത്- പത്തനാപുരം, 10 -ഹരിപുരം, 11 -താണിശ്ശേരി. പട്ടികജാതി സ്ത്രീ- അഞ്ച്- പുല്ലത്തറ. പട്ടികജാതി- 13 -വെള്ളാനി പടിഞ്ഞാറ്.
കാട്ടൂർ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- 1 -മുനയം, 5 -കുന്നത്തുപീടിക, 10- പൊഞ്ഞനം സൗത്ത്, 12 -തേക്കുംമൂല, 13 -കാട്ടൂർ ബസാർ, 14 -നെടുമ്പുര. പട്ടികജാതി സ്ത്രീ- 9 -ഇല്ലിക്കാട്. പട്ടികജാതി- 11 -കാട്ടൂർ.
മുരിയാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- രണ്ട്- പാലക്കുഴി, മൂന്ന്- തറയിലക്കാട്, നാല്- പാറേക്കാട്ടുകര, അഞ്ച്- കുന്നത്തറ, എട്ട്- ആനുരുളി, 13 -തുറവൻകാട്, 14 -മിഷൻ ആശുപത്രി. പട്ടികജാതി സ്ത്രീ-11 -ഊരകം വെസ്റ്റ്, 17 -ആനന്ദപുരം സെൻറർ. പട്ടികജാതി- 1 -വില്ലേരിക്കര.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- അഞ്ച്- നെല്ലായി, ഏഴ്- കൊളത്തൂർ, 10 വൈലൂർ, 14 -മൂത്രത്തിക്കര വെസ്റ്റ്, 16 -നെടുമ്പാൾ, 17 -തൊട്ടിപ്പാൾ സൗത്ത്, 18- തൊട്ടിപ്പാൾ നോർത്ത്. പട്ടികജാതി സ്ത്രീ- 11 -നന്തിക്കര, 15 -പറപ്പൂക്കര. പട്ടികജാതി- എട്ട്- ആലത്തൂർ സൗത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.