സീ​റ്റു​ക​ൾ കാ​ലി​യാ​യി​ട്ടും മാ​ള-​ആ​ലു​വ സ്വ​കാ​ര്യ ബ​സി​ൽ നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ

ബസുകളിൽ വിദ്യാർഥികൾക്ക് ഇരിപ്പിട വിലക്ക്

മാള: സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് ഇരിപ്പിട വിലക്ക്. മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾക്ക് സീറ്റ് ഒഴിഞ്ഞ് കിടന്നാലും ബസിൽ ഇരിക്കാൻ അനുവാദമില്ല. ബസ് പുറപ്പെടുന്നതുവരെ വിദ്യാർഥികളെ കയറ്റാത്ത രീതി തുടരുകയാണ്. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും പരാതിയുണ്ട്. 

Tags:    
News Summary - Seating ban for students on buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-17 04:47 GMT