എറിയാട്: പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൈതന്യ നഗറിൽ കൈമാപറമ്പിൽ സുജിത്തിെൻറ മകൾ ചന്ദനയാണ് (17) മരിച്ചത്. എറിയാട് കെ.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്. കൊടുങ്ങല്ലൂർ പൊലീസ് തുടർനടപടി സ്വീകരിച്ചു. മാതാവ്: രാജി. സഹോദരൻ: ചാന്ദിക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.