representational image

ഖത്തറിൽ മരിച്ച ഏങ്ങണ്ടിയൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തും

ഏ​ങ്ങ​ണ്ടി​യൂ​ർ: ഖ​ത്ത​റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച ഏ​ങ്ങ​ണ്ടി​യൂ​ർ കോ​ട്ട ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് സ്കൂ​ളി​ന് തെ​ക്ക് താ​മ​സി​ക്കു​ന്ന കേ​രാ​ച്ച​ൻ അ​പ്പു​വി​ന്‍റെ മ​ക​ൻ ഷ​ൺ​മു​ഖ​ന്‍റെ (52) മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ട്ടി​ലെ​ത്തി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ഖ​ത്ത​റി​ൽ ഗ​ൾ​ഫാ​ർ ഗ്രൂ​പ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷ​ൺ​മു​ഖ​ൻ ഈ ​മാ​സം 10ന് ​സ​ന്ധ്യ​ക്ക് താ​മ​സ​സ്ഥ​ല​ത്താ​ണ്​ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. 

Tags:    
News Summary - The body of a native of Engandiyur who died in Qatar will be brought home on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.