പാലിയേക്കരയില്‍ നിയന്ത്രണം വിട്ട ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയപ്പോള്‍

പാലിയേക്കര ടോള്‍പ്ലാസയിലെ ഡിവൈഡറില്‍ ലോറി ഇടിച്ചുകയറി

ആമ്പല്ലൂര്‍: നിയന്ത്രണംവിട്ട ലോറി പാലിയേക്കര ടോള്‍പ്ലാസയിലെ ട്രാക്കിലെ ഡിവൈഡറില്‍ ഇടിച്ചുകയറി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ആര്‍ക്കും പരിക്കില്ല. ചാലക്കുടി ഭാഗത്തേക്ക്​ വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.

അപകടം നടന്ന ട്രാക്കിലൂടെ ഗതാഗതം തടസ്സപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

Tags:    
News Summary - The lorry crashed into a divider at Paliyekkara toll plaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.