ദേ​ശീ​യ​പാ​ത​യി​ൽ മ​ണ​ലി പാ​ല​ത്തി​നു സ​മീ​പം ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ ടോ​റ​സ് ലോ​റി

പാ​ല​ത്തി​ന​ടു​ത്ത്​ ഡി​വൈ​ഡ​റി​ലേ​ക്ക് ടോ​റ​സ് ഇ​ടി​ച്ചു​ക​യ​റി; ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ർ​ന്നു

പാ​ല​ത്തി​ന​ടു​ത്ത്​ ഡി​വൈ​ഡ​റി​ലേ​ക്ക് ടോ​റ​സ് ഇ​ടി​ച്ചു​ക​യ​റി; ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ർ​ന്നുആ​മ്പ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത മ​ണ​ലി പാ​ല​ത്തി​നു സ​മീ​പം ഡി​വൈ​ഡ​റി​ലേ​ക്ക് ടോ​റ​സ് ലോ​റി ഇ​ടി​ച്ചു​ക​യ​റി ഹൈ​മാ​സ്റ്റ് ലൈ​റ്റ് ത​ക​ർ​ന്നു. മ​ണ്ണു​ത്തി ഭാ​ഗ​ത്തു​നി​ന്ന് ക​രി​ങ്ക​ല്ല് ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റ് കാ​ൽ മ​റി​ഞ്ഞു വീ​ണു. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. പു​തു​ക്കാ​ട് പൊ​ലീ​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Tags:    
News Summary - Torres crashed into the divider near the bridge; The high mast light was broken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.