തച്ചര്‍, പെരുവണ്ണാന്‍ സമുദായങ്ങള്‍ ഇനി മുതല്‍ പട്ടികവിഭാഗം

തിരുവനന്തപുരം: തച്ചര്‍, പെരുവണ്ണാന്‍ സമുദായങ്ങളെ ഇനിമുതല്‍ പട്ടിക വിഭാഗക്കാരായി കണക്കാക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ഇരു സമുദായത്തെയും പട്ടിക വിഭാഗക്കാരായി അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് പി.എസ്.സി തീരുമാനം.

തീവ്രവാദ സ്വാധീനം തടയുന്നതിന്‍െറ ഭാഗമായി സിവില്‍ എക്സൈസ് ഓഫിസര്‍, വനിത എക്സൈസ് ഓഫിസര്‍, സിവില്‍ പൊലിസ് ഓഫിസര്‍, വനിത പൊലീസ് ഓഫിസര്‍ തസ്തികകളിലേക്ക് ആദിവാസികളില്‍ നിന്ന് നിയമനം നടത്തും.

Tags:    
News Summary - teacher perumannan community include in schedule tribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.