കൽപറ്റ: ടൗണിൽ വെള്ളാരംകുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹുനില കെട്ടിടം തകർന്ന് േറാഡിലേക്ക് വീഴാനൊരുങ്ങി നിൽക്കുന്നു. ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിനരികെയുള്ള കെട്ടിടമാണ് റോഡിലേക്ക് ചരിഞ്ഞുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ദേശീയപാതയിൽ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ലോറി ഡ്രൈവറെ അഗ്നിരക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച്, ലോറിയുടെ ഭാഗങ്ങൾ മുറിച്ചുമാറ്റി രക്ഷപ്പെടുത്തി. ഗൗതം ആണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.