സൗരോർജ സാങ്കേതിക വിദ്യയിൽ പരിശീലനം

തിരുവനന്തപുരം: സി-ഡിറ്റ് സൗരോർജ്ജ സാങ്കേതിക വിദ്യയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 11, 12 തിയതികളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ അഞ്ചിന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.

യോഗ്യത, ഫീസ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.cdit.org ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9895788233

Tags:    
News Summary - Training in solar technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.