എ. വാസുവിന് എതിരായ കേസിൽ ഇന്ന് വിധി

കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി പ്ര​വ​ർ​ത്ത​ക​ർ നി​ല​മ്പൂ​രി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച 2016 ന​വം​ബ​ർ 26ന് ​റോ​ഡി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ എ. ​വാ​സു​വി​നെ​തി​രാ​യ കേ​സി​ൽ കു​ന്ദ​മം​ഗ​ലം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് വി.​പി. അ​ബ്ദു​ൽ സ​ത്താ​ർ ബു​ധ​നാ​ഴ്ച വി​ധി​പ​റ​യും.

മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ വി​ധി​കേ​ൾ​ക്കാ​ൻ ബു​ധ​നാ​ഴ്ച പ്ര​തി​യെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യെ​ന്ന് ജി​ല്ല ജ​യി​ൽ സൂ​പ്ര​ണ്ടി​ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ചൊ​വ്വാ​ഴ്ച അ​വ​സാ​നി​ച്ച വാ​സു​വി​ന്റെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഒ​രു ദി​വ​സം കൂ​ടി നീ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - Verdict in the case against A. Vasu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.