മുട്ട കസ്​ബ്

ചേരുവകൾ:

  • മൈദ –250 ഗ്രാം     
  • മുട്ട –അഞ്ച് എണ്ണം
  • പഞ്ചസാര –പാകത്തിന്
  • ഉപ്പ് –പാകത്തിന്
  • കിസ്​മിസ്​ –12 എണ്ണം വീതം
  • അണ്ടിപ്പരിപ്പ് –12 എണ്ണം വീതം
  • എണ്ണ – 2 ടേബ്ൾ സ്​പൂൺ
  • ഏലക്ക പൊടിച്ചത് –അര ടീസ്​പൂൺ

പാകം ചെയ്യേണ്ടവിധം:
മുട്ട നന്നായി അടിക്കുക. മൈദ, പഞ്ചസാര, ആവശ്യത്തിന് ഉപ്പ്, ഏലക്ക പൊടിച്ചത്, കിസ്​മിസ്​, അണ്ടിപ്പരിപ്പ് ഇവ നന്നായി കലക്കിയതിലേക്ക് മുട്ടയും ചേർത്തിളക്കുക. അടപ്പുള്ള ഒരു പരന്ന പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കലക്കിയ കൂട്ട് ഒരു തവി വീതം ഒഴിച്ച് മൂടിവെച്ച് ചെറുതീയിൽ വേവിച്ചെടുക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.