റവ കേക്ക്

ചേരുവകൾ:

  1. റവ -ഒരു കപ്പ്
  2. മുട്ട -മൂന്ന്
  3. ഏലക്കായ -രണ്ട്
  4. പാല്‍ -ഒരു കപ്പ്
  5. പഞ്ചസാര -ആവശ്യത്തിന്
  6. എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

വറുത്ത റവയിലേക്ക് മുട്ട, ഏലക്ക, പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ യോജിപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് മിശ്രിതം സ്പൂണില്‍ കോരിയിട്ട് വറുത്തെടുക്കുക.

തയാറാക്കിയത്: സാബിറ ഹമീദ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.