ചായ മൻസ
ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കൻ മരച്ചീര (Cnidoscolus aconitifolius) സാധാരണ ചീരയിനങ്ങളിലുള്ളതിന്റെ മൂന്നിരട്ടിയോളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള ഇലക്കറിയാണ്. ഒരിക്കൽ നട്ടാൽ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യമാണിത്. ഇതിന്റെ ഇല നന്നായി കഴുകി 5-15 മിനിറ്റുവരെ വേവിച്ച ശേഷം മാത്രം ഉപയോഗിക്കുക.
ചീര ബജി
ചേരുവകൾ:
തയാറാക്കുന്ന വിധം:
എല്ലാ ചേരുവകളും ഒന്നിച്ചു ചേർത്തിളക്കിയതിനു ശേഷം ചൂടായ വെളിച്ചെണ്ണയിൽ കുറേശ്ശ സ്പൂൺ കൊണ്ട് കോരിയിട്ട് വറുത്തുകോരാം. സൂപ്പർ ഔഷധ ബജി തയാർ.
തയാറാക്കിയത്: ഷീബ നബീൽ, ഗുരുവായൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.