കാന്താരി ചെമ്മീന്‍

ചേരുവകൾ: 

  • ചു​വ​ന്ന കാ​ന്താ​രി-50 ഗ്രാം
  • ചെ​റി​യ ഉ​ള്ളി-50 ഗ്രാം
  • വെ​ളു​ത്തു​ള്ളി-50 ഗ്രാം
  • മ​ല്ലി​യി​ല-അ​ഞ്ച് ഇ​ത​ളു​ക​ൾ
  • ഉ​പ്പ്‌-ആ​വ​ശ്യ​ത്തി​ന്
  • തേ​ങ്ങാ​പാ​ല്‍-150 മി​ല്ലി 

തയാറാക്കുന്ന വിധം:
ചു​വ​ന്ന കാ​ന്താ​രി മു​ള​ക്, ചെ​റി​യ ഉ​ള്ളി, വെ​ളു​ത്തു​ള്ളി ഇ​വ​യെ​ല്ലാം ച​ത​ച്ച്​ എ​ടു​ക്കു​ക. പി​ന്നീ​ട് വെ​ളു​ത്തു​ള്ളി, മ​ല്ലി​യി​ല, ഉ​പ്പ്, തേ​ങ്ങാ​പാ​ല്‍ എ​ന്നി​വ ചേ​ർ​ത്ത്​ ഇ​ള​ക്കു​ക. ഇ​തി​ൽ ചെ​മ്മീ​ൻ ചേ​ർ​ത്ത്​ പാ​നി​ല്‍ ഗ്രി​ല്‍ ചെ​യ്യു​ക.

തയാറാക്കിയത്: 
ഷെഫ്. അലക്സ് സെബാസ്റ്റ്യന്‍, 
എക്​സിക്യൂട്ടിവ്​ ഷെഫ്​, പാരഗൺ എം​ഗ്രിൽ, കോഴിക്കോട്​

Tags:    
News Summary - Kanthari with Prawns Dishes -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.