ചേരുവകൾ:
- സവാള -കാൽ കിലോ
- കാബേജ് -അര കിലോ
- ഉരുളക്കിഴങ്ങ് -അര കിലോ
- ബീറ്റ്റൂട്ട് -കാൽ കിലോ
- റസ്ക് പൊടി -കാൽ കിലോ
- മുട്ട -അഞ്ച്
- ഉപ്പ് -ആവശ്യത്തിന്
- സേമിയ -ഒരു പാക്കറ്റ് (ഇത് ഇത്രയും മിക്സ് ചെയ്ത് ഉണ്ട പോലെ പിടിക്കണം)
- കാടമുട്ട -10 എണ്ണം
- വെളിച്ചെണ്ണ -അര കിലോ
തയാറാക്കുന്നവിധം:
പിടിച്ച ഉണ്ടയുടെ ഉള്ളിൽ കാടമുട്ട വെക്കുക. വീണ്ടും ഉരുട്ടി റസ്ക് പൊടിയിൽ മുക്കി മുട്ട മിക്സിൽ മുക്കി സേമിയ നുറുക്കിയതിൽ മുക്കിയെടുത്ത് എണ്ണയിൽ പൊരിക്കുക.
തയാറാക്കിയത്: ഷഫീഖ്, മാനേജിങ് പാർട്ണർ, ഒജീൻ ഗ്രൂപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.