ഏ​വയും ഒ​ലീ​വി​യയും

ഫ്രഞ്ച്​ ടീമി‍ന്‍റെ കൈപിടിച്ച്​ മലയാളി വിദ്യാർഥികൾ

 കോ​ട്ട​യം: ഫ്ര​ഞ്ച്​ ടീ​മി‍െൻറ കൈ​പി​ടി​ച്ച്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ. കേ​ര​ള കോ​ൺ​ഗ്ര​സ്​ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി. തോ​മ​സി‍െൻറ മ​ക​ൻ പി.​ടി. ചാ​ക്കോ​യു​ടെ മ​ക്ക​ളാ​യ ഏ​വ, ഒ​ലീ​വി​യ എ​ന്നി​വ​ർ​ക്കാ​ണ്​ ഫ്രാ​ൻ​സ് ടീ​മം​ഗ​ങ്ങ​ളെ കൈ​പി​ടി​ച്ച് മൈ​താ​ന​ത്തേ​ക്ക്​ ആ​ന​യി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​ത്.

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ലെ ഫ്രാ​ൻ​സും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ താ​ര​ങ്ങ​ൾ​ക്കൊ​പ്പം മൈ​താ​ന​ത്തി​റ​ങ്ങി​യ​ത്.

മ​ത്സ​ര​ത്തി​നു​മു​മ്പ്​ ക​ളി​ക്കാ​രെ ഗ്രൗ​ണ്ടി​​ലേ​ക്ക്​ കൈ​പി​ടി​ച്ച്​ ആ​ന​യി​ക്കു​ന്ന​ത്​​ കു​ട്ടി​ക​ളാ​ണ്. ഈ ​സം​ഘ​ത്തി​ലേ​ക്ക്​​ ദോ​ഹ രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പ് സം​ഘാ​ട​ക​രാ​യ 'സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ് ലെ​ഗ​സി'​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്​ ഇ​വ​രു​ടെ മാ​താ​വ്​ സം​ഗീ​ത.

Tags:    
News Summary - local news kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.