കോഴിക്കോട്: കുഞ്ഞുണ്ണി അനുസ്മരണ സമിതിയുടെ കുഞ്ഞുണ്ണി കവിത പുരസ്കാരത്തിന് വി.എൻ. സന്തോഷ്കുമാറിെൻറ ‘അകംനാടകം’ എന്ന കവിതാ സമാഹാരം അർഹമായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മാർച്ച് 26ന് കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന കുഞ്ഞുണ്ണി സ്മൃതിയിൽ തിരക്കഥാകൃത്ത് ടി.പി. രാജീവൻ പുരസ്കാര സമർപ്പണം നിർവഹിക്കും. കൊയിലാണ്ടി മുത്താമ്പി സ്വദേശിയായ സന്തോഷ് കുമാർ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.