തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 83.45 ശതമാനം പോളിങ്

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ 35,468 വോട്ടര്‍മാരുള്ള തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 83.45 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 
29,597 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 17,377 പുരുഷ വോട്ടര്‍മാരില്‍ 14,443 പേര്‍ വോട്ട് രേഖപ്പെടുത്തി. 18,091 സ്ത്രീ വോട്ടര്‍മാരില്‍ 15,154 പേര്‍ വോട്ട് രേഖപ്പെടുത്തി.  30,047 വോട്ടര്‍മാരുള്ള കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ 78.70 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 23,647 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 15,176 പുരുഷ വോട്ടര്‍മാരില്‍ 11,970 പേര്‍ വോട്ട് രേഖപ്പെടുത്തി. 
14,871 സ്ത്രീ വോട്ടര്‍മാരില്‍ 11,677 പേര്‍ വോട്ട് രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 95,965 വോട്ടര്‍മാരുള്ള അടിമാലി ബ്ളോക്കില്‍ 78.003 ശതമാനം പേര്‍ വോട്ട് രേഖപ്പെടെുത്തി. 74,856 പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 47,863 പുരുഷ വോട്ടര്‍മാരില്‍ 38,043 പേര്‍ വോട്ട് രേഖപ്പെടുത്തി. 48,102 സ്ത്രീ വോട്ടര്‍മാരില്‍ 36,813  പേര്‍ വോട്ട് രേഖപ്പെടുത്തി. 61,056 വോട്ടര്‍മാരുള്ള തൊടുപുഴ ബ്ളോക്കില്‍ 81.31 ശതമാനംപേര്‍ വോട്ട് രേഖപ്പെടെുത്തി. 49,647 പേരാണ് തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തിയത്. 30,801 പുരുഷ വോട്ടര്‍മാരില്‍ 24,986പേര്‍ വോട്ട് രേഖപ്പെടുത്തി. 30,255 സ്ത്രീ വോട്ടര്‍മാരില്‍ 24,661പേര്‍ വോട്ട് രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 1,02,251 വോട്ടര്‍മാരുള്ള കട്ടപ്പന ബ്ളോക്കില്‍ 77.79 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തി. 79,546 പേരാണ് തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തിയത്. 
50,603 പുരുഷ വോട്ടര്‍മാരില്‍ 40,056 പേര്‍ വോട്ട് രേഖപ്പെടുത്തി. 51,648 സ്ത്രീ വോട്ടര്‍മാരില്‍ 39,490 പേര്‍ വോട്ട് രേഖപ്പെടുത്തി. 96392 വോട്ടര്‍മാരുള്ള ഇളംദേശം ബ്ളോക്കില്‍ 82.83 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തി. 79,842പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 48,332 പുരുഷ വോട്ടര്‍മാരില്‍ 40,072 പേര്‍ വോട്ട് രേഖപ്പെടുത്തി. 48,060 സ്ത്രീ വോട്ടര്‍മാരില്‍ 39,700 പേര്‍ വോട്ട് രേഖപ്പെടുത്തി. 1,13,469 വോട്ടര്‍മാരുള്ള നെടുങ്കണ്ടം ബ്ളോക്കില്‍ 79.17 ശതമാനം പേര്‍ വോട്ട് രേഖപ്പെടെുത്തി. 89,832 പേരാണ് തങ്ങളുടെ സമ്മദിദാനാവകാശം രേഖപ്പെടുത്തിയത്. 56,057 പുരുഷ വോട്ടര്‍മാരില്‍ 45,057 പേരും 57,412 സ്ത്രീ വോട്ടര്‍മാരില്‍ 39,770  പേര്‍ വോട്ട് രേഖപ്പെടുത്തി
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.