വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; പെൻഗ്വിന്‍റെ പോസ്റ്റർ 

കീർത്തി സുരേഷ് നായികയാക്കുന്ന  സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം പെന്‍ഗ്വിന്‍റെ പോസ്റ്റര്‍  ആമസോണ്‍ പ്രൈം വിഡിയോ പുറത്തിറക്കി. കാര്‍ത്തിക് സുബ്ബരാജും സ്റ്റോണ്‍ ബെഞ്ച് ഫിലിംസും  പാഷൻ  സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഈശ്വർ കാർത്തിക് ആണ് സംവിധാനം ചെയ്യുന്നത്. 
 
ജൂണ്‍ 8-ന് പെന്‍ഗ്വിന്‍റെ ടീസറും പുറത്തിറങ്ങും. ജൂൺ 19ന് ആമസോണ്‍ പ്രൈം വിഡിയോയില്‍ മാത്രമായാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. തമിഴിലും തെലുങ്കിലും   മലയാളത്തിൽ മൊഴി മാറ്റ ചിത്രമായും റിലീസ്  ചെയ്യും. 

 

Tags:    
News Summary - Keerthy sureshs amazon prime movie penguin first look-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.