സി.​​ബി.​െ​​എ എ​​ന്ന രാ​​ഷ്​​​ട്രീ​​യ ദ​​ണ്ഡ്​

അ​​ധി​​കാ​​ര​​ത്തി​െ​​ൻ​​റ ഇ​​ട​​നാ​​ഴി​​ക​​ളി​​​ൽ ഇ​​രി​​പ്പു​​റ​​പ്പി​​ച്ച്​ കാ​​ല​​ങ്ങ​​ളാ​​യി സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റ്​ കേ​​ന്ദ്രീ​​ക​​രി​​ച്ച്​ ന​​ട​​ക്കു​​ന്ന അ​​ഴി​​മ​​തി​​യു​​ടെ നാ​​റി​​യ ക​​ഥ​​ക​​ളാ​​ണ്​ ജ​​സ്​​​റ്റി​​സ്​ ശി​​വ​​രാ​​ജ​​ൻ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്ന​​ത്. അ​​ത്ത​​രം അ​​ഴി​​മ​​തി​​ക​​ളും പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​രെ​​യും തു​​റ​​ന്നു​​കാ​​ണി​​ക്കു​​ക​​യും നി​​യ​​മ​​ത്തി​​നു​ മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രു​​ക​​യും ചെ​​യ്യു​​ക​യാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​റി​െ​​ൻ​​റ ഉ​​ദ്ദേ​​ശ്യ​​മെ​​ങ്കി​​ൽ സ​​മ​​ഗ്ര​​മാ​​യൊ​​രു തു​​ട​​​ര​​ന്വേ​​ഷ​​ണ​​മാ​​യി​​രു​​ന്നു അ​​ഭി​​കാ​​മ്യം


ഒ​േ​​ട്ട​​റെ ത​​ട്ടി​​പ്പു​​ക​​ൾ​​ക്കും അ​​ഴി​​മ​​തി​​ക​​ൾ​​ക്കു​​മൊ​​ക്കെ ​െഎ​​ക്യ​കേ​​ര​​ളം സാ​​ക്ഷ്യം​വ​​ഹി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും, ക​​ഴി​​ഞ്ഞ യു.​​ഡി.​​എ​​ഫ്​ സ​​ർ​​ക്കാ​​റി​െ​​ൻ​​റ കാ​​ല​​ത്ത്​ പു​​റ​​ത്തു​​വ​​ന്ന സോ​​ളാ​​ർ ത​​ട്ടി​​പ്പു​​കേ​​സ്​ അ​​തി​​ൽ​​നി​​ന്നെ​​ല്ലാം പ​​ല ​കാ​​ര​​ണ​​ങ്ങ​​ളാ​​ൽ വേ​​റി​​ട്ടു​​നി​​ൽ​​ക്കു​​ന്നു. സം​​സ്​​​ഥാ​​ന​​ത്ത്​ സൗ​​രോ​​ർ​​ജ ഫാ​​മു​​ക​​ളും കാ​​റ്റാ​​ടി​​പ്പാ​​ട​​ങ്ങ​​ളും സ്​​​ഥാ​​പി​​ക്കാ​​മെ​​ന്ന്​ വാ​​ഗ്​​​ദാ​​നം ചെ​​യ്​​​ത്​ കോ​​ടി​​ക​​ൾ ത​​ട്ടി​​യ ഒ​​രു സം​​ഘം പി​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​തോ​​​ടെ​​യാ​​ണ്​ കേ​​സി​െ​​ൻ​​റ തു​​ട​​ക്കം. അ​​റ​​സ്​​​റ്റ്​ ചെ​​യ്യ​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രു വ​​നി​​ത​​യ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്ക്​ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി​​യു​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യും ഭ​​ര​​ണ​​പ​​ക്ഷ​​ത്തെ ചി​​ല രാ​​ഷ്​​​ട്രീ​​യ നേ​​താ​​ക്ക​​ളു​​മാ​​യും ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന വി​​വ​​രം പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ്​ കേ​​സി​െ​​ൻ​​റ ഗ​​തി​​യാ​​കെ മാ​​റി​​യ​​തും പി​​ന്നീ​​ട​​ത്​ കേ​​ര​​ള​​മാ​​കെ ക​​ത്തി​​പ്പ​​ട​​ർ​​ന്ന​​തും. വ​​ലി​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട ജു​​ഡീ​​ഷ്യ​​ൽ അ​​ന്വേ​​ഷ​​ണം പൂ​​ർ​​ത്തി​​യാ​​യ​​ത്​ നാ​​ലു​ വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ്. 'ടീം ​​സോ​​ളാ​​ർ' എ​​ന്ന ഇ​​​ല്ലാ ക​​​മ്പ​​​നി​​​യു​​​ടെ പേ​​​രി​​​ൽ വ്യാ​​​ജ​​ വാ​​​ഗ്​​​​ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കി ജ​​​ന​​​ത്തെ വ​​​ഞ്ചി​​​ച്ച​​വ​​ർ​​ക്ക്​ മു​​ഖ്യ​​മ​​ന്ത്രി​​യും സം​​ഘ​​വും ഒ​​​ത്താ​​​ശ ചെ​​യ്​​​തു​​വെ​​ന്നും അ​​തി​​നാ​​യി പ​​​ണ​​​വും പെ​​​ണ്ണി​െ​​​ൻ​​​റ മാ​​​ന​​​വും പ്ര​​​തി​​​ഫ​​​ലം​പ​​റ്റി​​യെ​​ന്നു​​മു​​ള്ള അ​​​റ​​​പ്പു​​​ള​​​വാ​​​ക്കു​​​ന്ന വി​​​വ​​​ര​​​മാ​​​ണ്​ ജ​​സ്​​​റ്റി​​സ്​ ശി​​വ​​രാ​​ജ​​ൻ സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ടി​​ലു​​ള്ള​​ത്. നാ​​​ലു വാ​ല്യ​​​ങ്ങ​​​ളി​​​ലാ​​​യി 1067 പേ​​ജ്​ വ​​രു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ൽ വി​​ഷ​​യം സ​​മ​​ഗ്ര​​മാ​​യി അ​​ന്വേ​​ഷി​​ക്ക​​ണ​മെ​​ന്നും നി​​ർ​​ദേ​​ശി​​ക്കു​​ന്നു​​ണ്ട്. ആ ​​അ​​ർ​​ഥ​​ത്തി​​ൽ, സം​​സ്​​​ഥാ​​ന​​ത്തി​െ​​ൻ​​റ താ​​ൽ​​പ​​ര്യം മു​​ൻ​​നി​ർ​​ത്തി അ​​ത്​ സി.​​ബി.​െ​​എ പോ​​ലു​​ള്ള കേ​​ന്ദ്ര ഏ​ജ​ൻ​സി ​അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ൽ തെ​​റ്റി​​ല്ല. എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ​​ദി​​വ​​സം പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ സോ​​ളാ​​ർ കേ​​സ്​ പ്ര​​തി ഉ​​മ്മ​​ൻ ​ചാ​​ണ്ടി​​യ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കെ​​തി​​രെ ന​​ൽ​​കി​​യ ലൈം​​ഗി​​ക​പീ​​ഡ​​ന​ക്കേ​​സു​​ക​​ൾ മാ​​ത്ര​​മാ​​യി സി.​​ബി.​െ​​എ​​ക്കു വി​​ട്ട​​ത്​ ആ​​രു​​ടെ താ​​ൽ​​പ​​ര്യം സം​​ര​​ക്ഷി​​ക്കാ​​നാ​​ണെ​​ന്ന്​ ന്യാ​​യ​​മാ​​യും ചോ​​ദി​​ക്കേ​​ണ്ടി​വ​​രും. വ​​രാ​​നി​​രി​​ക്കു​​ന്ന നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​ മു​​ന്നോ​​ടി​​യാ​​യി ഇ​​ട​​തു സ​​ർ​​ക്കാ​​റി​െ​​ൻ​​റ ന​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ ജ​​ന​​ങ്ങ​​ളു​​മാ​​യി സം​​വ​​ദി​​ക്കു​​ന്ന​​തി​​ന്​ സി.​​പി.​​എം ആ​​വി​​ഷ്​​​ക​​രി​​ച്ച ഗൃ​​ഹ​സ​​ന്ദ​​ർ​​ശ​​ന പ​​രി​​പാ​​ടി​​യു​​ടെ ആ​​ദ്യ​​നാ​​ളി​​ൽ​ത​​ന്നെ, മ​​ന്ത്രി​​സ​​ഭ​​യി​​ൽ​​പോ​​ലും ച​​ർ​​ച്ച​​ചെ​​യ്യാ​​തെ വി​​ഷ​​യം സി.​​ബി.​െ​​എ​​ക്കു​ വി​​ട്ട​​ത്​ അ​​ത്ര നി​​ഷ്​​​ക​​ള​​ങ്ക​​മെ​ന്നു ക​​രു​​താ​​ൻ വ​​യ്യ.

നി​​ല​​വി​​ൽ ക്രൈം​​ബ്രാ​​ഞ്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന സോ​​ളാ​​ർ ​ൈലം​​ഗി​​ക​പീ​​ഡ​​ന​ക്കേ​​സു​​ക​​ളാ​​ണ്​ സി.​​ബി.​െ​​എ​​ക്ക്​ വി​​ട്ട്​ ആ​​ഭ്യ​​ന്ത​​ര അ​​ഡീ​​ഷ​​ന​​ൽ ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഉ​​മ്മ​​ൻ ​ചാ​​ണ്ടി, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, അ​​ടൂ​​ർ പ്ര​​കാ​​ശ്, എ.​​പി. അ​​നി​​ൽ​​കു​​മാ​​ർ, ഹൈ​​ബി ഇൗ​​ഡ​​ൻ, എ.​​പി. അ​​ബ്​​​ദു​​ല്ല​​ക്കു​​ട്ടി എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ ഇ​​ര​​യാ​​യ സ്​​​ത്രീ മു​​ഖ്യ​​മ​​ന്ത്രി​​ക്കു ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്നാ​​ണ്​ ന​​ട​​പ​​ടി. ഇ​​ര​​യു​​ടെ ഇ​​തു​​സം​​ബ​​ന്ധി​​ച്ച പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ജു​​ഡീ​​ഷ്യ​​ൽ ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ലു​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​ക്കാ​​ര്യം​​കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രു​​ന്നു​ നേ​​ര​​േ​ത്ത ഇ​​ത്​ ക്രൈം​​ബ്രാ​​ഞ്ചി​​ന്​ വി​​ട്ട​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യ​​ട​​ക്ക​​മു​​ള്ള ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രും അ​​വ​​രി​​രി​​ക്കു​​ന്ന പ​​ദ​​വി​​യു​​ടെ അ​​ന്ത​​സ്സ്​​ മ​​റ​​ന്ന്​ പ​​ണ​​ത്തി​​നും പെ​​ണ്ണു​​ട​​ലി​​നു​ം​​വേ​​ണ്ടി ഒ​​രു സം​​വി​​ധാ​​ന​​ത്തെ​​യാ​കെ ദു​​രു​​പ​​യോ​​ഗം ചെ​​യ്​​​തു​​വെ​​ന്നാ​​ണ്​ ക​​മീ​​ഷ​െ​​ൻ​​റ ക​​ണ്ടെ​​ത്ത​​ലു​​ക​​ളു​​ടെ ആ​​ക​​ത്തു​​ക. മ​​റ്റൊ​​ര​​ർ​​ഥ​​ത്തി​​ൽ, അ​​ധി​​കാ​​ര​​ത്തി​െ​​ൻ​​റ ഇ​​ട​​നാ​​ഴി​​ക​​ളി​​​ൽ ഇ​​രി​​പ്പു​​റ​​പ്പി​​ച്ച്​ കാ​​ല​​ങ്ങ​​ളാ​​യി സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റ്​ കേ​​ന്ദ്രീ​​ക​​രി​​ച്ച്​ ന​​ട​​ക്കു​​ന്ന അ​​ഴി​​മ​​തി​​യു​​ടെ നാ​​റി​​യ ക​​ഥ​​ക​​ളാ​​ണ്​ ജ​​സ്​​​റ്റി​​സ്​ ശി​​വ​​രാ​​ജ​​ൻ പു​​റ​​ത്തു​​കൊ​​ണ്ടു​​വ​​ന്ന​​ത്. അ​​ത്ത​​രം അ​​ഴി​​മ​​തി​​ക​​ളും അ​​തി​​നു പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​രെ​​യും തു​​റ​​ന്നു​​കാ​​ണി​​ക്കു​​ക​​യും അ​​വ​​രെ നി​​യ​​മ​​ത്തി​​നു​ മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​രു​​ക​​യും ചെ​​യ്യു​​ക​യാ​​യി​​രു​​ന്നു സ​​ർ​​ക്കാ​​റി​െ​​ൻ​​റ ഉ​​ദ്ദേ​​ശ്യ​​മെ​​ങ്കി​​ൽ സ​​മ​​ഗ്ര​​മാ​​യൊ​​രു തു​​ട​​​ര​​ന്വേ​​ഷ​​ണ​​മാ​​യി​​രു​​ന്നു അ​​ഭി​​കാ​​മ്യം. 2015ൽ, ​​ജു​​ഡീ​​ഷ്യ​​ൽ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ സം​​ശ​​യം പ്ര​​ക​​ടി​​പ്പി​​ച്ച്​ അ​​ന്ന​​ത്തെ പ്ര​​തി​​പ​​ക്ഷ​നേ​​താ​​വ്​ വി.​​എ​​സ്.​ അ​​ച്യു​താ​​ന​​ന്ദ​​ൻ ത​​ന്നെ​​യും സോ​​ളാ​​ർ കേ​​സി​​ൽ സി.​​ബി.​െ​​എ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട്​ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​താ​​ണ്. എ​​ന്നാ​​ൽ, അ​​തെ​​ല്ലാം മാ​​റ്റി​​വെ​​ച്ച്​ റി​​പ്പോ​​ർ​​ട്ടി​​ലെ ഒ​​രു​​ഭാ​​ഗം മാ​​ത്രം സി.​​ബി.​െ​​എ​​ക്കു​ വി​​ടു​​ന്ന​​ത്​ തി​​ക​​ഞ്ഞ അ​​നൗ​​ചി​​ത്യ​​മാ​​ണ്. വാ​​സ്​​​ത​​വ​​ത്തി​​ൽ, നി​​ല​​വി​​ൽ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ക്രൈം​​ബ്രാ​​ഞ്ച്​ അ​​ന്വേ​​ഷ​​ണ​​ത്തി​​ലൂ​​ടെ​ത​​ന്നെ തെ​​ളി​​യി​​ക്കാ​​വു​​ന്നൊ​​രു കേ​​സാ​​ണ്​​ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​യെ ഏ​​ൽ​​പി​​ച്ച്​ ഇ​​ട​​തു​​പ​​ക്ഷ​​വും സി.​​പി.​​എ​​മ്മും രാ​​ഷ്​​​ട്രീ​​യ ലാ​​ഭം ​കൊ​​യ്യാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. ബി.​​ജെ.​​പി ദേ​​ശീ​​യ ഉ​​പാ​​ധ്യ​​ക്ഷ​​ൻ എ.​​പി. അ​​ബ്​​​ദു​​ല്ല​​ക്കു​​ട്ടി​​യും 'പ്ര​​തി'​​പ്പ​​ട്ടി​​ക​​യി​​ലു​​ള്ള​​തി​​നാ​​ൽ പി​​ണ​​റാ​​യി​​യു​​ടെ ആ​​വ​​ശ്യ​​ത്തോ​​ട്​ സി.​​ബി.​​െ​​എ വി​​മു​​ഖ​​ത കാ​​ണി​​ക്കു​​മോ എ​​ന്നു മാ​​​ത്ര​​മേ ഇൗ ​​കേ​​സി​െ​​ൻ​​റ കാ​​ര്യ​​ത്തി​​ൽ ഇ​​നി​​യ​​റി​​യാ​​നു​​ള്ളൂ.

ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ടി​​തെ​​റ്റി​​യ ​യു.​​ഡി.​​എ​​ഫി​​നെ പി​​ടി​​ച്ചു​ക​യ​​റ്റാ​​ൻ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ഉ​​മ്മ​​ൻ ​ചാ​​ണ്ടി​​യെ ഇൗ ​​നീ​​ക്ക​​ത്തി​​ലൂ​​ടെ ഇ​​ട​​തു​​സ​​ർ​​ക്കാ​​ർ ല​​ക്ഷ്യ​​മി​​ടു​​ന്ന​ു​വെ​​ന്ന്​ വ്യ​​ക്ത​​മാ​​ണ്. നി​​യ​​മ​​സ​​ഭ ​തെ​​ര​​ഞ്ഞെ​​ടു​​പ്പി​െ​​ന നേ​​രി​​ടാ​​ൻ ഉ​​മ്മ​​ൻ ​ചാ​​ണ്ടി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്​​​ക​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ, ക​​പ്പി​​ത്താ​​നെ​ത​​ന്നെ മു​​ക്കി​​ക്ക​​ള​​യു​​ന്ന രാ​​ഷ്​​​ട്രീ​​യ​ത​​ന്ത്ര​​മാ​​ണ്​ ഇ​​ട​​തു​​പ​​ക്ഷ​ം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​​ത്​ തി​​ക​​ച്ചും രാ​​ഷ്​​​ട്രീ​​യ​ലാ​​ഭ​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള​​താ​​ണെ​​ന്ന്​ ധ​​രി​​ക്കാ​​ൻ വേ​​റെ​​യും കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. ഇ​​പ്പോ​​ൾ ഇ​​ട​​തു​​പാ​​ള​​യ​​ത്തി​​ലു​​ള്ള ജോ​​സ് കെ. ​​മാ​​ണി​​യ​​ട​​ക്ക​​മു​​ള്ള​​വ​​രു​​ടെ പേ​​രും ലൈം​​ഗി​​ക​പീ​​ഡ​​നം ആ​​രോ​​പി​​ക്ക​​പ്പെ​​ടു​േ​​മ്പാ​​ൾ ഉ​​യ​​ർ​​ന്നു​​കേ​​ട്ട​​താ​​ണ്. എ​​ന്നാ​​ൽ, സി.​​ബി.​െ​​എ അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ സാ​േ​​ങ്ക​​തി​​ക​​ത്വം പ​​റ​​ഞ്ഞ്​​​ ആ ​​പേ​​രു​​ക​​ളെ​​ല്ലാം മാ​​യ്​​​ച്ചു​​ക​​ള​​യ​​പ്പെ​​ട്ടു. പ​​ല​​ഘ​​ട്ട​​ത്തി​​ലും 'അ​​നാ​​വ​​ശ്യ കേ​​ന്ദ്ര ഇ​​ട​​പെ​​ട​​ൽ' എ​​ന്ന ന്യാ​​യം പ​​റ​​ഞ്ഞ്​ സി.​​ബി.​െ​​എ അ​​ന്വേ​​ഷ​​ണ​​ത്തെ പ്ര​​തി​​രോ​​ധി​​ച്ച​​വ​​ർ​ത​​ന്നെ​​യാ​​ണ്​ അ​​തേ ഏ​​ജ​​ൻ​​സി​​യെ ഇ​​ത്ത​​ര​​ത്തി​​ൽ ​രാ​​ഷ്​​​ട്രീ​​യ ദ​​ണ്ഡാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.​ ഇ​​ത്​ എ​​ത്ര​​മാ​​ത്രം ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​ണെ​​ന്ന്​ എ​​ല്ലാ​​വ​​രും ആ​​ലോ​​ചി​​ക്കേ​​ണ്ട​​തു​​ണ്ട്. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​റി​െ​​ൻ​​റ അ​​വ​​സാ​​ന കാ​​ല​​ത്ത്​ ഉ​​മ്മ​​ൻ ​ചാ​​ണ്ടി​​യും ​ഇ​​തേ ത​​ന്ത്രം പ്ര​​യോ​​ഗി​​ച്ചി​​രു​​ന്നു. ലാ​​വ​​​ലി​​ൻ ​കേ​​സി​​ൽ സി.​​ബി.​െ​​എ​​ക്കൊ​​പ്പം പി​​ണ​​റാ​​യി​​ക്കെ​​തി​​രെ ​ൈഹ​കോ​​ട​​തി​​യി​​ൽ ഉ​​പ​​ഹ​​ര​​ജി ന​​ൽ​​കി, അ​​ദ്ദേ​​ഹ​​ത്തി​െ​​ൻ​​റ കേ​​ര​​ള യാ​​ത്ര മ​​ര​​വി​​പ്പി​​ക്കാ​​നാ​​ണ്​ അ​​ന്ന്​ സ​​ർ​​ക്കാ​​ർ ശ്ര​​മി​​ച്ച​​ത്. മോ​​ദി സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​ളെ ഉ​​പ​​യോ​​ഗി​​ച്ച്​ പ്ര​​തി​​യോ​​ഗി​​ക​​ളാ​​യ സം​​സ്​​​ഥാ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രെ ന​​ട​​ത്തു​​ന്ന നീ​​ക്ക​​ത്തി​െ​​ൻ​​റ മ​​റ്റൊ​​രു പ​​തി​​പ്പു​ത​​ന്നെ​​യാ​​ണ്​ ഇ​​തും. ആ ​നീ​ക്ക​ങ്ങ​ളെ ഫാ​ഷി​സ​ത്തി​െ​ൻ​റ മു​ഖ​മാ​യി സ​മൂ​ഹ​ത്തി​നു​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​വ​ർ രാ​ഷ്​​ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​തേ ത​ന്ത്രം ക​ട​മെ​ടു​ക്കു​ന്ന​ത്​ നീ​തി​യ​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.