??????????? ??????????????

‘ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക​ർ ഉ​ശി​രു​ള്ള​വ​ർ’

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​േ​മ്പാ​ൾ കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്​​ റു സ്​​റ്റേ​ഡി​യ​ത്തി​ലെ ആ​വേ​ശം ഏ​റെ കേ​മ​മെ​ന്ന്​ ജ​ർ​മ​ൻ ക്ല​ബാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​​െൻറ മു ​ൻ​താ​രം പാ​ട്രി​ക്​ ഒ​വോ​മോ​യേ​ല. ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക​ർ ഏ​െ​റ ഉ​ശി​രും ശ​ബ്​​ദ​വു​മു​ള്ള​വ​രാ​ണെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദ​ഹം, ബൊ​റൂ​സി​യ​യി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കും ഇ​തേ രീ​തി​യി​ൽ ശ​ബ്​​ദാ​യ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രാ​ധ​ക​രു​െ​ട ആ​വേ​ശ​വും അ​തേ​പ​ടി​യാ​ണെ​ന്നും ഒ​രു വെ​ബ്​​ൈ​സ​റ്റി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ന്​ കൊ​ച്ചി സ്​​റ്റേ​ഡി​യ​ത്തി​ൽ സാ​ക്ഷി​യാ​യ ശേ​ഷ​മാ​ണ്​ പാ​ട്രി​ക്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ആ​രാ​ധ​ക​രെ പ്ര​കീ​ർ​ത്തി​ച്ച​ത്.

‘മൊ​ത്ത​ത്തി​ൽ മ​ത്സ​രം ന​ന്നാ​യി​രു​ന്നു. ഗോ​ളു​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ൾ പ​ല​തും പി​റ​ന്നു. ക​ളി​യു​ടെ ശൈ​ലി എ​നി​ക്കി​ഷ്​​ട​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​െൻറ പ്ര​ശ​സ്​​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ്​ ഞാ​ൻ ക​രു​തു​ന്ന​ത്​’- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - blasters fans are strong said patrick owomoyela -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.