ലിസ്ബൺ: െറക്കോർഡുകളിലേക്ക് ഗോൾവേട്ട തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിൽ മെറ്റാരു നാഴികക്കല്ല് പിന്നിട്ടു. യൂറോകപ്പ് യോഗ്യത റൗണ്ടിൽ ലക്സംബർഗിെനതിരെ പോർചുഗലിനെതിരെ വല കുലുക്കിയ റൊണാൾേഡായുടെ മൊത്തം ഗോൾസമ്പാദ്യം 700 ആയി. രാജ്യത്തിനും വിവിധ ക്ലബുകൾക്കുമായാണിത്. 973മത്സരങ്ങളിൽനിന്നാണ് ഇത്രയും ഗോളുകൾ. പോർചുഗലിനുവേണ്ടി ക്രിസ്റ്റ്യാനോയുടെ 94ാം ഗോളായിരുന്നു അത്. 109 ഗോളുകൾ നേടിയ ഇറാെൻറ വിഖ്യാത താരം അലി ദായി മാത്രമാണ് രാജ്യാന്തര ജഴ്സിയിലെ ഗോൾവേട്ടയിൽ 34കാരന് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.