റി​യ​ൽ ക​ശ്​​മീ​രി​െൻറ ബി​ലാ​ൽ ഖാ​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ

കൊ​ച്ചി: ക​ഴി​ഞ്ഞ സീ​സ​ൺ ​െഎ ​ലീ​ഗി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യ റി​യ​ൽ ക​ശ്​​മീ​രി​​െൻറ ബി​ലാ​ ൻ ഖാ​ൻ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ൽ. സീ​സ​ൺ സ​മാ​പി​ച്ച​തി​നു പി​ന്നാ​ലെ ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ സി.​ഇ.​ഒ​യാ​യി ചു​മ​ത​ല​യേ​റ്റ വീ​ര​ൻ ഡി​സി​ൽ​വ ടീ​മി​ലെ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ്​ ബി​ലാ​ൽ.

അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ താ​രം ​കെ.​പി. രാ​ഹു​ലി​നെ ഏ​താ​നും ദി​വ​സം മു​മ്പ്​ ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ ബി​ലാ​ൽ 2016-17ൽ ​പു​ണെ സി​റ്റി​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ളി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട്​ ഗോ​കു​ലം കേ​ര​ള​യി​ലേ​ക്ക്​ കൂ​ടു​മാ​റി.

ക​ഴി​ഞ്ഞ സീ​സ​ണി​ലാ​ണ്​ റി​യ​ൽ ക​ശ്​​മീ​രി​ലെ​ത്തി​യ​ത്. 19 മ​ത്സ​ര​ങ്ങ​ളി​ൽ വ​ല​കാ​ത്ത താ​രം സീ​സ​ണി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റു​മാ​യി.
Tags:    
News Summary - ISL: Bilal Khan set for a move to Kerala Blasters- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.