ഐ ലീഗ് രണ്ടാം ഡിവിഷൻ: ബ്ലാസ്​റ്റേഴ്സിന്  തകർപ്പൻ ജയം

കൊ​ച്ചി: ക​ലൂ​ർ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഐ ​ലീ​ഗ് ര​ണ്ടാം ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് റി​സ​ർ​വ് ടീ​മി​ന് ത​ക​ർ​പ്പ​ൻ ജ​യം. ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മ​ധ്യ​ഭാ​ര​ത് സ്പോ​ർ​ട്സ് ക്ല​ബി​നെ എ​തി​രി​ല്ലാ​ത്ത ആ​റു​ഗോ​ളി​നാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഷൈ​ബ​ർ​ലോ​ങ് ഖ​ർ​പ​​െൻറ​യു​ടെ ഹാ​ട്രി​ക്കാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം സ​മ്മാ​നി​ച്ച​ത്. 16, 38, 54 മി​നി​റ്റു​ക​ളി​ലാ​ണ് ഷൈ​ബ​ർ​ലോ​ങ് മ​ധ്യ​ഭാ​ര​തി​െൻറ വ​ല​കു​ലു​ക്കി​യ​ത്. സ​ഹ​ൽ അ​ബ്​​ദു​സ്സ​മ​ദ് ര​ണ്ട്​ ഗോ​ൾ നേ​ടി. അ​ന​ന്തു മു​ര​ളി​യാ​ണ് മ​റ്റൊ​രു സ്കോ​റ​ർ. ഏ​പ്രി​ൽ 12ന് ​എ​ഫ്.​സി കേ​ര​ള​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ അ​ടു​ത്ത മ​ത്സ​രം
Tags:    
News Summary - Kerala Blasters- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.