മീൻ ഒരു ജീവിയുടെ പേരു മാത്രമല്ല. അതൊരു ആവാസവ്യവസ്ഥയുടെ നാമമാണ്. പുഴയും കടലും തീരവും തീരദേശത്തെ മനുഷ്യരും എല്ലാം അടങ്ങുന്ന ലോകത്തിലെതന്നെ ഏറ്റവും വിപുലവും ബൃഹത്തുമായ ജീവിതക്രമമാണത്. എന്നാൽ, കേരളത്തിന്റെ ഒരു വശം, തീരം മുഴുവൻ അപകടാവസ്ഥയിലാണ്. അശാസ്ത്രീയവും പ്രതിലോമകരവുമായി അതിലേക്ക് ദുര, നിയന്ത്രണമില്ലാത്ത അത്യാഗ്രഹം, കടന്നുകയറിയിരിക്കുന്നു. കടൽ അപകടാവസ്ഥയിലാണ്, തീരം ദുരിതത്തിലാണ്, തീരദേശ മനുഷ്യർ പ്രതിസന്ധിയിലാണ്, മീനുകൾ വംശനാശ ഭീഷണിയിലാണ്. ബദലുകൾ തേടുകയേ രക്ഷയുള്ളൂ. ആ ബദലിന് ഒരു ശ്രമമാകട്ടെ ഈ ആഴ്ചത്തെ നമ്മുടെ വായന. മീനുകൾ നിലനിന്നേ...
മീൻ ഒരു ജീവിയുടെ പേരു മാത്രമല്ല. അതൊരു ആവാസവ്യവസ്ഥയുടെ നാമമാണ്. പുഴയും കടലും തീരവും തീരദേശത്തെ മനുഷ്യരും എല്ലാം അടങ്ങുന്ന ലോകത്തിലെതന്നെ ഏറ്റവും വിപുലവും ബൃഹത്തുമായ ജീവിതക്രമമാണത്. എന്നാൽ, കേരളത്തിന്റെ ഒരു വശം, തീരം മുഴുവൻ അപകടാവസ്ഥയിലാണ്. അശാസ്ത്രീയവും പ്രതിലോമകരവുമായി അതിലേക്ക് ദുര, നിയന്ത്രണമില്ലാത്ത അത്യാഗ്രഹം, കടന്നുകയറിയിരിക്കുന്നു. കടൽ അപകടാവസ്ഥയിലാണ്, തീരം ദുരിതത്തിലാണ്, തീരദേശ മനുഷ്യർ പ്രതിസന്ധിയിലാണ്, മീനുകൾ വംശനാശ ഭീഷണിയിലാണ്. ബദലുകൾ തേടുകയേ രക്ഷയുള്ളൂ. ആ ബദലിന് ഒരു ശ്രമമാകട്ടെ ഈ ആഴ്ചത്തെ നമ്മുടെ വായന. മീനുകൾ നിലനിന്നേ തീരൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.