വര: വിനീത് എസ്. പിള്ള

ദുരന്തവും രോഗവും

വയനാട്ടിലുണ്ടായ ദുരന്തം നമ്മെ ചിലതെല്ലാം ഒാർമപ്പെടുത്തുന്നുണ്ട്​, ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്​. അടുത്തിടെ സ്​ഥിരീകരിച്ച നിപയും മറ്റു പകർച്ചവ്യാധികളും മറ്റു ചില സൂചനകൾ നൽകുന്നുണ്ട്​. ദുരന്തത്തിനും രോഗങ്ങൾക്കും മുന്നിൽ നമ്മൾ പകച്ചുനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണ്​? നമ്മുടെ ആരോഗ്യ മോഡലിന്​ എന്താണ്​ പ്രശ്​നം? ഇത്തവണ നമുക്ക്​ അതേക്കുറിച്ച്​ ചില ചിന്തകൾ പങ്കിടാം. കാരണം, നമുക്ക്​ അതിജീവിച്ചേ മതിയാകൂ.

Tags:    
News Summary - weekly thudakkam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.