ധാ​ക്ക: മ്യാ​ന്മ​റി​ൽ​നി​ന്ന്​ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​ത റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ 20 കോടി ഡോ​ള​ർ വേ​ണ​മെ​ന്ന്​ യു.​എ​ൻ. 
ആ​സ​ന്ന​മാ​യ ‘മ​നു​ഷ്യ ദു​ര​ന്ത’​ത്തെ നേ​രി​ടാ​ൻ ആ​റു​ മാ​സ​ത്തി​ന​കം തു​ക​ ക​ണ്ടെ​ത്ത​ണ​െ​മ​ന്നാ​ണ്​ ​ ബം​ഗ്ല​ാ​ദേ​ശി​ലെ യു.​എ​ൻ പ്ര​തി​നി​ധി റോ​ബ​ർ​ട്ട്​ വാ​ട്​​കി​ൻ​സ്​ പ​റ​യു​ന്ന​ത്. മ്യാ​ന്മ​ർ സ​ർ​ക്കാ​റി​​െൻറ ക്രൂ​ര​മാ​യ സൈ​നി​ക ന​ട​പ​ടി​യെ തു​ട​ർ​ന്ന്​ 4,20,000 ​റോ​ഹി​ങ്ക്യ​ക​ളാ​ണ്​ ബം​ഗ്ലാ​ദേ​ശ്​ അ​തി​ർ​ത്തി​യി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക്​ മ​തി​യാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ണ്ടെ​ത്താ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന​കം 7.8 കോടി  ഡോ​ള​ർ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ യു.​എ​ൻ നേ​ര​ത്തേ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ഭ​യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വ്​ വ​ന്ന​തോ​ടെ​യാ​ണ്​ തു​ക വ​ർ​ധി​പ്പി​ക്കേ​ണ്ടി​വ​ന്ന​ത്. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത്​ സം​ബ​ന്ധി​ച്ച്​ ​പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. 

ബം​ഗ്ലാ​ദേ​ശി​​െൻറ കോ​ക്​​സ്​ ബ​സാ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ഭ​യാ​ർ​ഥി​ക​ളെ നി​ല​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ഇ​വ​ർ​ക്ക്​ വ​ലി​യൊ​രു ആ​ശ്വാ​സം. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കി​ട​യി​ൽ 2000 ഏ​ക്ക​ർ സ്​​ഥ​ലം ക​ണ്ടെ​ത്താ​നാ​യ​ത്​ വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ടെ​ന്നും റോ​ബ​ർ​ട്ട്​ വാ​ട്​​കി​ൻ​സ്​ പ​റ​ഞ്ഞു. ഇൗ ​ഭൂ​മി​യി​ൽ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ നി​വ​ർ​ത്തി​ച്ചു​ കൊ​ടു​ക്കു​ന്ന​തി​നാ​ണ്​ യു.​എ​ൻ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. അ​തേ​സ​മ​യം, വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വി​തം മു​ന്നോ​ട്ടു​പോ​യാ​ൽ അ​ത്​ ആ​രോ​ഗ്യ​രം​ഗ​ത്തെ മ​റ്റൊ​രു ദു​ര​ന്ത​ത്തി​ലേ​ക്കാ​യി​രി​ക്കും അ​ഭ​യാ​ർ​ഥി​ക​ളെ ത​ള്ളി​വി​ടു​ക​യെ​ന്ന മു​ന്ന​റി​യി​പ്പും  ഡോ​ക്​​ട​ർ​മാ​ർ ന​ൽ​കു​ന്നു​ണ്ട്. 

അ​ഭ​യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ ബം​ഗ്ലാ​ദേ​ശ്​ സ​ർ​ക്കാ​റി​നെ സ​ഹാ​യി​ക്കു​മെ​ന്നും യു.​എ​ൻ പ്ര​തി​നി​ധി അ​റി​യി​ച്ചു. 
യു.​എ​ന്നി​​െൻറ വി​ദ​ഗ്​​ധ സം​ഘ​ത്തി​​െൻറ സ​ഹാ​യം ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​ സം​ബ​ന്ധി​ച്ച്​ ബം​ഗ്ല​ാ​​ദേ​ശ്​ സ​ർ​ക്കാ​റു​മാ​യി ച​ർ​ച്ച ന​ട​ന്നു​വ​രു​ക​യാ​ണ്.

Tags:    
News Summary - UN estimates $200 million will be needed to help Rohingya-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.