റഷ്യയിൽ വൃദ്ധസദനത്തിൽ തീപിടിത്തം; 20 മരണം

മോസ്കോ: റഷ്യയിൽ വൃദ്ധസദനത്തിലുണ്ടായ തീപിടിത്തത്തിൽ 20 അന്തേവാസികൾ കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ രണ്ടാംനില പൂർണമായി കത്തിയമർന്നു. കെമെറോവോ നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ച അഭയകേന്ദ്രത്തിലാണ് തീപിടിച്ചത്.

റഷ്യയിൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന നിരവധി വൃദ്ധസദനങ്ങളുണ്ടെന്നും സാധാരണ ഇവയിൽ പരിശോധന നടത്താറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Fire at care home in Russia; 20 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.