യുദ്ധവെറി മാത്രമല്ല യാങ്കിയുടെ മുഖമുദ്ര. വർണ, വംശീയ വെറികളും അതിെൻറ കൂടപ്പിറപ്പാണ്. എത്രകണ്ട് മറച്ചു പിടിക്കാൻ...
ചിലരുണ്ട്, അവർക്ക് എല്ലാം കുട്ടിക്കളിയാണ്. താൽക്കാലിക രസം, അതിനുവേണ്ടി എന്തും ചെയ്യും. ചെയ്യുന്ന കാര്യങ്ങൾ നാലു പേരെ...
എണ്‍പതുകളുടെ മധ്യം. പാട്ടെഴുത്തുകാരില്‍ ഏറ്റവും ഇഷ്ടം പി.ടി. അബ്ദുറഹ്മാനോട് ആയിരുന്നു. അതിന് കാരണം ഉണ്ട്....
യു.എ.ഇയിലും പുറത്തും മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുകയാണ്. ലഹരിയുടെ പുതിയ ചേരുവകള്‍ പല രൂപത്തില്‍ ഗള്‍ഫിലത്തെിക്കാന്‍...
അജ്മാനില്‍ സാമൂഹിക പ്രവര്ത്തകന് അഷറഫ് താമരശ്ശേരിയുടെ ഫ്ളാറ്റില്‍ ഇരിക്കെ, അലമാരയില്‍ അട്ടിവെച്ച കടലാസ് ഫോറത്തില്‍...
അലീഗഢിലെ ഒരു അവധിക്കാലം. കൊടും ചൂടിന്‍െറ പിരിമുറുക്കത്തില്‍നിന്ന് നാട്ടിലത്തൊനുള്ള ആവേശത്തിലാകും അപ്പോള്‍ കേരളത്തില്‍...
ഗള്ഫിന് കേരളവും കേരളത്തിന് ഗള്‍ഫും വേണം. രണ്ടും തമ്മിലെ പാരസ്പര്യം അത്രമേല്‍ ദൃഢം. പറഞ്ഞിട്ടെന്ത്, പലപ്പോഴും നമ്മുടെ...
ഡല്‍ഹി ഫിറോസ് ഷാ റോഡിലെ 18ാം നമ്പര്‍ വസതി. എം.പിയായിരിക്കെ, ഏറെക്കാലം ഇ. അഹമ്മദിന്‍െറ താമസകേന്ദ്രം. വസതിക്കു മുന്നിലെ...
തൊണ്ണൂറിന്‍െറ തുടക്കം. അന്ന് അലീഗഢില്‍ വിദ്യാര്‍ഥി. റിപ്പബ്ളിക് ദിന പരേഡ് വീക്ഷിക്കാന്‍ ആദ്യമായി ലഭിച്ച അവസരം....
ചിലരുണ്ട്. ഓര്‍മയില്‍പോലും നമ്മെ വല്ലാതെ ത്രസിപ്പിക്കുന്നവര്. ഡല്‍ഹി രാഷ്ട്രീയത്തില്‍ സജീവമായി വിടവാങ്ങിയ ചിലരും...
തൊണ്ണൂറുകളുടെ അവസാനം വരെ ഗള്‍ഫിനെക്കുറിച്ച് ഉള്ളിലുണ്ടായിരുന്നത് അനന്തമായ ഒരു മരുഭൂ ചിത്രം. വരണ്ട ഭൂമിയുടെ നീളന്‍...
ഒരു വ്യാഴവട്ടത്തിന്‍െറ ഉപരോധം സദ്ദാമിന്‍െറ ഇറാഖിനുമേല്‍ അടിച്ചേല്പിച്ചതാണ്. ആ പ്രതികൂല നാളുകളിലും മുടങ്ങാതെ റേഷന്‍...
വാങ്ങുക എന്നതില്‍ ത്യാഗമില്ല. കൊടുക്കുന്നതിലാണ് ത്യാഗം. നാടിന്‍െറ ഏതൊക്കെയോ കോണില്‍, ആരാലും തുണയില്ലാതെ പോകുന്ന...
പുറംനാടുകളിലും ഇത് ചലച്ചിത്ര മേളകളുടെ നാളുകള്‍. നാട്ടിലേതുപോലെ ഉത്സവഹര്‍ഷം കുറവാണെന്നു മാത്രം. എമ്പാടും ലോകോത്തര...
ബഹ്റൈനിലെയും യു.എ.ഇയിലെയും പൊതുമാപ്പ് കാലമാണ് ഓര്‍മയില്‍. ഇത്രയേറെ മനുഷ്യര്‍ ‘ഒളിജീവിതം’ നയിക്കുന്നുണ്ടെന്ന...
ഒരിക്കല്‍കൂടി കുവൈത്തിന്‍െറ മണ്ണില്‍. കുവൈത്ത് വിധിദിനം റിപ്പോര്‍ട്ട് ചെയ്യാനത്തെുന്നത് ഇത് മൂന്നാം തവണ. അതും വളരെ...