ഞാനൊരു ബസ്സ്േറ്റാപ്പിൽ ഇരിക്കുകയാണ്. ഒറ്റയ്ക്കാണ്. കാഴ്ച കാണുകയാണ്. എന്തിനിങ്ങനെ സ്വയം മറന്നിരിക്കുന്നു എന്ന്...
നഗരത്തിൽ അയാൾ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള പടവുകൾ ഒരുദിവസം പെട്ടെന്ന് അപ്രത്യക്ഷമായി. എന്നും കയറിയിറങ്ങുന്ന, ...
നെൽപ്പാടം കതിരിട്ടാൽ തത്തകളുടെ കലപില ചിലപ്പ് കേട്ടാണ് രാവിലെ ഉണരുക. ഉണരുക എന്നു പറഞ്ഞാൽ തെറ്റാണ്. ഉണരുന്നതല്ല. ...
ഉറങ്ങുകയായിരുന്നു. ഉറക്കത്തിലപ്പുറത്തെ മുറിയുടെ മിനുസ്സമുള്ള തറയിലൂടിഴയുന്നു ...
രാവിലെ ഉപ്പേരിക്കു നുറുക്കുന്നതിനിടെ നീണ്ട പയറിന്റെ അവസാനത്തിൽനിന്നൊരു വലിയ കഷണം വഴുതിപ്പോയി. ...