മാനന്തവാടി: പഴയകാല കുടിയേറ്റ കർഷകൻ പരേതനായ മുതിരേരി കളപ്പുരക്കൽ പൗലോസിന്റെ ഭാര്യ അന്നകുട്ടി (98) നിര്യാതയായി. മക്കൾ: പരേതയായ ഏലിയാമ്മ അച്ചാമ്മ, ത്രേസ്യാമ്മ, ചിന്നമ്മ, പരേതയായ ഫിലോമിന, റോസമ്മ, ജോയ്, ജോണി, പരേതനായ ബാബു. മരുമകൾ: ചാക്കോച്ചൻ, ജോയി, അപ്പച്ചൻ, ഉലഹന്നാൻ, തങ്കച്ചൻ, വത്സ, മോളി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മുതിരേരി ചെറുപുഷ്പ ദേവാലയം സെമിത്തേരിയിൽ.