കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് തണ്ടാശ്ശേരിയിയിൽ വീട്ടിൽ പരേതനായ ലബ്ബകുഞ്ഞിന്റെ ഭാര്യ നബീസാബീവി (88) നിര്യാതയായി. മക്കൾ: അമീർഖാൻ (കിങ്സ് ഹോട്ടൽ), മെഹർബാൻ, നദീറബീവി (എ.ആർ റെസ്റ്റോറന്റ്), ഷാഹിദാബീവി, നിസാർ, കഹാർ, മുഹമ്മദ് റാഫി, ഐഷാ. മരുമക്കൾ, നിസാബീഗം, സലിം, പരേതനായ അബ്ദുൽറഹിം, ജമാലുദീൻ (ഔഷധി), ജാസ്മിൻ, സബൂറാബീവി, ഷാഹിദ, നസീർ.