ഓച്ചിറ: തഴവ കടത്തൂർ സൂര്യ ഭവനത്തിൽ വാസു (90) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രമണി, രഘു, രവീന്ദ്രൻ, രാധിക, രജനി, രജിത. മരുമക്കൾ: പരേതനായ രാജൻ, അനിത, സിന്ധു, പരേതനായ ശശി, വിജയൻ, അശോകൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.