ഓച്ചിറ: ചങ്ങൻകുളങ്ങര തെക്കുടുക്കത്ത് തറയിൽ പരേതനായ കെ. രാഘവൻ നായരുടെ ഭാര്യ നാരായണിയമ്മ (95) നിര്യാതയായി. മക്കൾ: പരേതനായ ശിവരാമൻ നായർ, ജഗദമ്മ, രാജമ്മ, രാജൻ, രാധാകൃഷ്ണൻ, ഗോപിനാഥൻ, മുരളീധരൻ. മരുമക്കൾ: തുളസി, പരേതനായ ശിവരാമപ്പണിക്കർ, പരേതനായ ശങ്കരൻ, ബേബി, ലീലാമ്മ, ഗിരിജ, ഷീല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.