ഓച്ചിറ: വവ്വാക്കാവ് ചങ്ങൻകുളങ്ങര തയ്യിൽ പുത്തൻവീട്ടിൽ (വയലി കളീയ്ക്കൽ) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ജഗദമ്മപിള്ള (78) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, വിജയകുമാരി, ജയകുമാരി, വിശ്വകുമാർ. മരുമക്കൾ: കെ.പി. വത്സലകുമാരി, കെ.എസ്. പ്രദീപ്, ദിവാകരക്കുറുപ്പ്, പി. അർച്ചന. ശവസംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം 10ന് രാവിലെ എട്ടിന്.