മുഖത്തല: ആലുംമൂട് ആതിരാലയത്തിൽ ബാലകൃഷ്ണനാചാരിയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതി, മണിയൻ ആചാരി, അരവിന്ദൻ ആചാരി, അംബിക, അശോകൻ ആചാരി, അനിതാകുമാരി. മരുമക്കൾ: ശാന്തമ്മ, രാധ, ബീന, ശശികുമാർ, പരേതരായ ജനാർദനൻ, പ്രസന്നൻ.