കരുനാഗപ്പള്ളി: പട. വടക്ക് സുമാലയം വീട്ടിൽ വാസുദേവൻ (96) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: ഷാജി, ദേവരാജൻ, ബേബി സിങ്, ബിനു, ബിജു. മരുമക്കൾ: ശശികല, ഷീല, ബിന്ദു, ആശ, തുഷാര. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.