Obituary
കൊട്ടാരക്കര: കോട്ടാത്തല പണയിൽ എള്ളുവിള വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ശ്യാമളയമ്മ (72) നിര്യാതയായി. മക്കൾ: മനുജേന്ദ്രൻ പിള്ള, പരേതനായ വിനോദ്. മരുമക്കൾ : മിലി കൃഷ്ണൻ (ആരോഗ്യവകുപ്പ്), സനിത വിനോദ് (സഹകരണ വകുപ്പ്). സഞ്ചയനം 29ന് രാവിലെ എട്ടിന്.
പുല്ലിച്ചിറ: സ്നേഹാലയത്തിൽ (കൊച്ചുപുത്തൻവിള, കാക്കോട്ടൂമൂല) ജെസിൽഡ റോബിൻസൺ (76) നിര്യാതയായി. മക്കൾ: സ്റ്റീവൻസൺ സോണി റോബിൻസൺ, ജൂഡിത് സൈന സുഭാഷ്. മരുമക്കൾ: ലിൻഡ റോബിൻസൺ, സുഭാഷ് പൂവാട്ടിൽ. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.
പരവൂർ: കോങ്ങാൽ സുരഭിയിൽ രമണി കുമാരിയമ്മ (65) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രനാഥൻപിള്ള. മക്കൾ: സ്വപ്ന, സ്വരാജ്. മരുമക്കൾ: വി.എസ്. ബിപിൻ, എം.ജെ. ദേവിശ്രീ.
പരവൂർ: കൂനയിൽ മുടക്കാരുവിള മുരുകാലയത്തിൽ രാമതുളസി (74) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശ്രീമോൾ, അരുൺ ജോയി, വിപിൻ ജോയി.
തെക്കേവിള: കളിയിൽ വീട്ടിൽ (മിഹ് റാജ് ടി.ആർ.എ 166 -ഇ) അബ്ദുൽ റഷീദ് (69) നിര്യാതനായി ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ജോനകപ്പുറം വലിയ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സബൂറ റഷീദ്. മക്കൾ: സജിൻ റഷീദ്, സോണി റഷീദ്, ഷർമി റഷീദ്. മരുമക്കൾ: സാറ സജിൻ, കെ.എം. ഷഹീർ, മുഹമ്മദ് റിയാസ്.
ഓച്ചിറ: മഠത്തിൽകാരാഴ്മ കൊച്ചുതുണ്ടിൽ എസ്. രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: കെ. രാധമ്മ (വള്ളികുന്നം വയലിത്തറ കുടുംബാംഗം). മക്കൾ: വ്യാസൻ ആർ. കൃഷ്ണൻ, വേദവതി. ആർ (ബി.എസ്.എഫ്, പഞ്ചാബ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തൃക്കരുവ: കാഞ്ഞാവെളി പുതുവീട്ടിൽ വിജയന്റെ ഭാര്യ ലൈലാ ബേബി (59) നിര്യാതയായി. മക്കൾ: വിനോദ് (മലബാർ പൗൾഡ്രിഫാം ഉടമ), ബാബുകുട്ടൻ. മരുമക്കൾ: സുമ, സേതുലക്ഷ്മി.
മൂന്നാംകുറ്റി: മങ്ങാട് മംഗലം നഗർ 246 എ, പേരിചേരി ബാദുഷ മൻസിലിൽ താഹാ കോയ (86) നിര്യാതനായി. മക്കൾ: ജുമൈലബീവി, നബീസ ബീവി, താജുദ്ദീൻ, താഹിർ. മരുമക്കൾ: ഇബ്രാഹിംകുട്ടി, സബ്ന, ഷജീന.
എഴുകോൺ: റിട്ട. കൃഷി വകുപ്പ് ഉദ്യോസ്ഥൻ ഇടയ്ക്കോട് കിഴക്കേക്കര പുത്തൻവീട്ടിൽ ജി. സുകുമാരൻ (81) നിര്യാതനായി. ഭാര്യ: ടി.എ. ലീല. മക്കൾ: സുലീന, സലിൽ (സിവിൽ പൊലീസ് ഓഫിസർ, കൊട്ടാരക്കര). മരുമക്കൾ: ടി. പ്രകാശ് (കൃഷി ഓഫിസർ), ഡി. ദയദയാളൻ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.
പരവൂർ: പൊഴിക്കര ലൈലാമന്ദിരത്തിൽ കെ. സുബാഷ് ബാബു (81) നിര്യാതനായി. ഭാര്യ: എൽ. സുഷമ. മക്കൾ: അജു, ഷിജു, ഷൈജു. മരുമക്കൾ: അമ്പിളി, ദീപ്തി, ബെൽസി. സഞ്ചയനം വ്യാഴാഴ്ച ഏഴിന്.
ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ മിഡ്ഡേ വില്ല (പിണറുവിളയിൽ) ബദറുദ്ദീൻ ഇല്യാസ് കുഞ്ഞ് (78) നിര്യാതനായി. ഭാര്യ: റഫീഖാ ബീവി. മക്കൾ: ഹാരിസ്, അൻസർ, സബീന. മരുമക്കൾ: തസ്നീം, സിൽവാനിയ സബീന, നൗഷാദ്.
കിഴക്കേ കല്ലട: കൊടുവിള ദ്വര വീട്ടിൽ പി. തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി (പെരിങ്ങള്ളൂർ കോടിയാട്ട് കുടുംബാംഗം). മക്കൾ: ഏലമ്മ, ബിജു, സ്മിത. മരുമക്കൾ: ജോയി, ലീന, അനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.