കടയ്ക്കൽ: മടത്തറ എക്സ് കോളനി സ്വാമിനഗർ ചിത്തിരയിൽ പരേതനായ ശങ്കരപ്പണിക്കരുടെ ഭാര്യ ഭവാനി (100) നിര്യാതയായി. മക്കൾ: ശോഭന, ഹരിലാൽ ബാബു, ശ്രീലത, പരേതരായ ശശിധരൻ, രഞ്ചൻ, സുദർശനൻ. മരുമക്കൾ: അംബിക, രമണി, സഹദേവൻ, സുലീന, രവിനാഥ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.