പരവൂർ: പൂതക്കുളം കലക്കോട് നെടിയവിള വീട്ടിൽ പരേതനായ മാധവെൻറ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: അശോകൻ, സുദേവൻ, ശ്രീദേവി, ബാബു, ബേബി. മരുമക്കൾ: ബീന, ഷീല, രാധാകൃഷ്ണൻ, സിന്ധു, സുധി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.