Obituary
പരവൂർ: ഒഴുകുപാറ കരടിമുക്ക് നെടിയവിള വീട്ടിൽ കെ. സുരേന്ദ്രെൻറ ഭാര്യ കെ. സൗദാമിനി (75) നിര്യാതയായി. മക്കൾ: സുനിത, സുചിത്ര. മരുമക്കൾ: ശശിധരൻ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
തൃക്കടവൂർ: കടവൂർ വിജയഭവനത്തിൽ പി. വിജയൻ പിള്ള (74) നിര്യാതനായി. ഭാര്യ: രാധമ്മയമ്മ. മക്കൾ: ബിജു (സെയിൽസ് ടാക്സ്), രാജി (കെ.എസ്.എഫ്.ഇ, ചിറ്റുമല), രാജേന്ദ്രൻപിള്ള (പൊലീസ് സർക്കിൾ ഇൻസ്പെക്ടർ, തൊടുപുഴ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
അഞ്ചൽ: ഇടയം കുഴുമ്പാലോട്ട് കിഴക്കുംകര വീട്ടിൽ ജി. ഗോപാലെൻറ ഭാര്യ ദേവകി (79) നിര്യാതയായി. മക്കൾ: സുധാകരൻ, സുധർമിണി, സുശീലകുമാരി. മരുമക്കൾ: ശകുന്തള, പരേതനായ മോഹനൻ, തുളസീധരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
എഴുകോൺ: ഇരുമ്പനങ്ങാട് ചിത്രവിലാസത്തിൽ ശിവശങ്കരപിള്ള (73) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ചിത്രലേഖ, അംബാലിക, സന്തോഷ്കുമാർ. മരുമക്കൾ: തുളസീധരൻ പിള്ള, സുദർശനൻപിള്ള, അജിതകുമാരി.
ഇളമ്പൽ: തിരുവഴി ചന്ദനപ്പുറം ഷിബു വിലാസത്തിൽ സാമുവേൽ (79) നിര്യാതനായി. മക്കൾ: മിനി (വിളക്കുടി പഞ്ചായത്ത് മുൻ പ്രസിഡൻറ്), സോഫി, മേഴ്സി, ഷിബു. മരുമക്കൾ: ജോസ്പ്രകാശ്, ഷാബു, ഷിബു, ഡെയ്സി.
കാഞ്ഞാവെളി: തെന്നൂറ്റി മേലതില്‍ ചാക്കോച്ചന് (90) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കള്‍: സണ്ണിചാക്കോ, ലിസി, ജയ. മരുമക്കള്‍: വത്സല, ജോർജുകുട്ടി, ഡാനിയേല്‍.
ചാത്തന്നൂർ: താഴംതെക്ക് പാണിയിൽ മംഗലത്ത് തെക്കതിൽ പുഷ്പരാജൻ (75) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അനിൽകുമാർ, അജിത, അനിത. മരുമക്കൾ: ജോയി, സുരേന്ദ്രൻ, മഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: തഴവ തെക്കുംമുറി കിഴക്ക് അഞ്ജലി ഭവനത്തിൽ (പനയഞ്ചേരിൽ തെക്കതിൽ) ദാമോദരൻ പിള്ള (87) നിര്യാതനായി. ഭാര്യ: പരേതയായ ഓമനയമ്മ. മക്കൾ: മുരളീധരൻപിള്ള, അമ്പിളി, ജയകുമാർ. മരുമക്കൾ: ആനന്ദവല്ലിയമ്മ, ഗോപാലകൃഷ്ണപിള്ള, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍ പോണാല്‍ വീട്ടില്‍ അനിരുദ്ധെൻറ (ലക്ഷ്മി ചിട്ടി ഫണ്ട്) ഭാര്യ ഉഷ (56) നിര്യാതയായി. മക്കള്‍: ലക്ഷ്മി രാജേഷ്, ഹരി അനിരുദ്ധന്. മരുമകൻ: ഡോ. രാജേഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കുന്നിക്കോട്: തേക്കുംമുകൾ തുടുപള്ളിൽ വടക്കേതിൽ വീട്ടിൽ രവീന്ദ്രക്കുറുപ്പ് (67) നിര്യാതനായി. ഭാര്യ: ബി. ഉഷാകുമാരി. മക്കൾ: ബിബിൻ കൃഷ്ണൻ (ഓറിയൻറ് ബെൽ, എറണാകുളം), ബിബിത കൃഷ്ണൻ (ഡിലോയിറ്റ് -ന്യൂഡൽഹി). മരുമക്കൾ: മോഹിത് അറോറ, നേഹ കൃഷ്ണൻ (ന്യൂഡൽഹി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
വാളകം: പൊലിക്കോട് ആശാഭവനിൽ ബാലകൃഷ്ണപിള്ള (മണിക്കുട്ടൻ-58) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: ആശ, അഞ്ജു. മരുമക്കൾ: അനിൽകുമാർ, സുരേഷ്കുമാർ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.
ഓച്ചിറ: വലിയകുളങ്ങര ശ്രീശൈലത്തിൽ (ആലക്കോട്ട്, പുതുപ്പള്ളിൽ) സുകുമാരൻപിള്ള (70) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: സരിൺ, ശ്രീനാഥ്. മരുമക്കൾ: രമ്യ, മണി. സംസ്കാരം പിന്നീട്.