പന്തളം: പുഴിക്കാട് പൂമുഖത്ത് തെക്കേതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ജാനകിയമ്മ (91) നിര്യാതയായി. മക്കൾ: രാധാമണി, വസന്ത, കമലമ്മ, വിജയമ്മ, സതിയമ്മ, മരുമക്കൾ: രാജശേഖരൻ നായർ, വാസുദേവൻ നായർ, ഡോ. മുരളീധരൻ പിള്ള, സുധാകര കുറുപ്പ്, പരേതനായ ഓമനക്കുട്ടൻ.