ആലപ്പുഴ: പൂന്തോപ്പ് വാര്‍ഡില്‍ പറപ്പള്ളി വീട്ടില്‍ പരേതനായ രാജന്റെ ഭാര്യ വിമല (85) നിര്യാതയായി. മക്കള്‍: ഓമന, രേണുക, ബാബു, പരേതനായ സുദേവന്, സന്തോഷ്. മരുമക്കള്‍: പരേതനായ അശോകന്, കമലാസനന്, ചന്ദ്രിക, ലത, ബിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.