അമ്പലപ്പുഴ: പുന്നപ്ര കറുകപ്പറമ്പിൽ പരേതനായ ചെറിയാൻ ജോസഫിന്റെ ഭാര്യ റെയ്ച്ചൽ ജോസഫ് (88) നിര്യാതയായി. മക്കൾ: ജോബ് (റിട്ട. എൻജിനീയർ, ടെൽക്, സൗദി), ജെയിംസ് (റിട്ട. അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), പൗളിന, ജോൺ (സെന്റ് അലോഷ്യസ് സ്കൂൾ പുന്നപ്ര), ആഗ്നസ്, ലീയോൺ, ജോളി, ജോർജ് (ഇരുവരും റിയാദ്). മരുമക്കൾ: സുമ (റിട്ട. അധ്യാപിക, ഗവ. മോഡൽ ഗേൾസ്, തൃശൂർ), ഡോ. ഗീത ജോസ് (പ്രിൻസിപ്പൽ, ഗവ. ഹോമിയോ മെഡിക്കൽ കോളജ്, കോഴിക്കോട്), തങ്കച്ചൻ പുത്തൻപുര, റീന ജോൺ (സെന്റ് അലോഷ്യസ് സ്കൂൾ, പുന്നപ്ര), ബാബു, പ്രിയ, സോണിയ, നിഷ (സെന്റ് ഫ്രാൻസീസ് അസീസി എച്ച്.എസ്.എ). സംസ്കാരം ഞായറാഴ്ച 4.30ന് സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ.