മാന്നാർ: മാവേലിക്കര പുന്നമൂട് കൊയിപ്പള്ളി പടീറ്റതിൽ ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ. പരേതയായ രോഹിണി. മക്കൾ: രാധ, രമ, രഘു, രമേശൻ, രാജി, രതി (കുട്ടമ്പേരൂർ മുൻ പഞ്ചായത്ത് അംഗം), രഞ്ജിനി, രേണുക.
മരുമക്കൾ: ശിവാനന്ദൻ, മഞ്ജു, അമ്പിളി, ഉണ്ണി, രാധാകൃഷ്ണൻ, മണിക്കുട്ടൻ, അനി, പരേതനായ കൃഷ്ണൻകുട്ടി.