അമ്പലപ്പുഴ: തോട്ടപ്പള്ളി തോപ്പിൽ കിഴക്കേതിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ രുദ്രാണി (87) നിര്യാതയായി. മക്കൾ: മോഹൻദാസ്, ലൈല, ലളിത, ലാലി, ലിനി, പരേതരായ കമലമ്മ, വിജയൻ. മരുമക്കൾ: ഗോപി, വത്സല, സലീല, രാജൻ, കൈലാസ്നാഥ്, ദീപ്തി, സത്യരാജ്.