ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഞാഴപ്പള്ളിൽ ബാബുസദനത്തിൽ പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. മക്കൾ: ബാബുക്കുട്ടൻ, അനിൽകുമാർ, ശോഭ, മിനി. മരുമക്കൾ: ഷൈലജ, ലത, ശ്രീനിവാസൻ, രവീന്ദ്രനാഥ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.